
ആദ്യമായി കവിതയല്ലാത്ത ഒന്ന് ഇവിടെ പോസ്റ്റുന്നു , ഇത്തിരി കവിതയുണ്ടെന്ന വിശ്വാസത്തോടെ.........
ഭ്രാന്തന്
അപ്പോം ചുട്ടു ,അടേം ചുട്ടു ,എലേം വാട്ടി അമ്മാത്തെ വീട്ടിലേക്ക് അങ്ങനയങ്ങനെ ........."അമ്മ ഉണ്ണിക്കുട്ടനെ ഇക്കിളിയിട്ടു.പൌടരിട്ടു മുടിചീകി ഗോപിക്കുറി തൊട്ട ഉണ്ണിക്കുട്ടന് ആര്‍ത്തു ചിരിച്ചു
"ഉണ്ണിയെപ്പോഴും ചിരിചോണ്ടിരിക്കണം" അമ്മ അവനെ മടിയിലിരുത്തി പറഞ്ഞു . പിന്നീടൊരിക്കല്‍ ഉമ്മറക്കോലായില്‍ നിലവിളക്കിനരികില് ഉറങ്ങിക്കിടക്കുമ്പോഴും അമ്മയുടെ മുഖം അതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത് .
അപ്പോഴൊന്നു ആര്‍ത്തു ചിരിച്ചതിനാണ് ഇവരെന്നെ ..........................
പ്രണയം
അവര്‍ രണ്ടു ഫെയ്ക്കുകള്‍ .അവന് കീ ബോര്‍ഡിലൂടെ അവളെ ചുംബിച്ചു .ആ ചൂടില്‍ പ്രണയത്തിന്റെ ആകാശങ്ങളിലേക്ക് നീരാവിയായി അവള് ഉയര്‍ന്നുപോയി . കീ ബോര്‍ഡിലൂടെ തന്നെ ...അവന്റെ കാതില്‍ അവള് മന്ത്രിച്ചു "ഞാന്‍ നിന്നെ അറിയുന്നു നീ എന്നെയും "
അവന് ചിരിച്ചു കീ ബോര്‍ഡിലൂടെ ....മുന്തിരിക്കുലകളില്‍ തേന്‍ നുകര്‍ന്ന് ,മഞ്ഞില്‍ പുണര്‍ന്നു
പൂമ്പാറ്റകളെ പോലെ അവര്‍ സൈന്‍ ഔട്ട് ചെയ്തു പോയി .പിറ്റേന്നും പതിവുപോലെ ഒരേ ബസ്സ് സ്റ്റോപ്പില്‍ അവര്‍ രണ്ടിടങ്ങളിലേക്ക് ബസ് കാത്തു നിന്നു.
പിറ്റേന്നും പതിവുപോലെ ഒരേ ബസ്സ് സ്റ്റോപ്പില്‍ അവര്‍ രണ്ടിടങ്ങളിലേക്ക് ബസ് കാത്തു നിന്നു.
ReplyDeleteകൊള്ളാം...
ReplyDelete
ReplyDelete
•
•
•
•
•
•
•
•
•
•
•
Burns ’92
nalla kathakal..
ReplyDeleteഉമേഷ് , anoni........ നന്ദി .
ReplyDeleteburns...ഈ കമന്റ് വായിക്കാന്‍ പറ്റുന്നില്ല
nalla katha
ReplyDeleteപിറ്റേന്നും പതിവുപോലെ ഒരേ ബസ്സ് സ്റ്റോപ്പില്‍ അവര്‍ രണ്ടിടങ്ങളിലേക്ക് ബസ് കാത്തു നിന്നു.
ReplyDeleterassaayittind..:)
micro kathakal kollam
ReplyDeletemicro kathakal kollam
ReplyDeleteInternet pranayavum lokathinte branthum ishttappettu... :))
ReplyDeleteSorry malayalam font entho prasnamundakkunnu, athanu manglishil commentunnathu.
ബോധി നമ്മളും ഇതേപോലെ നിന്നിരിക്കാം.
ReplyDeleteഎനിക്ക് കരച്ചിൽ വരുന്നു