Saturday, November 7, 2009

മൂന്ന് ചെറു 'വിത'കൾ


കവിത,ഭാഷ

വിതച്ചതിൽ,
കളായായത്‌ വെട്ടി
വിനയായതും കൂട്ടി
വിളയായത്‌ കവിത
വിതയായത്‌ ഭാഷ!

ഓണം

നല്ലോണം വാങ്ങണം
നല്ലോണം വാങ്ങണം......

അന്യർ

മുല ഞെട്ടിൽ
അന്നം കൊതിച്ച കുഞ്ഞ്‌,
കാമം കണ്ട യുവാവ്‌....
ഒരാളായിരുന്നിട്ടുമിവരെ
ഓർമയുടെ ചരടുകളറുത്ത്‌
അന്യരാക്കിയതാര്‌?

9 comments:

  1. നല്ലോണം വാങ്ങണം
    നല്ലോണം വാങ്ങണം......

    ReplyDelete
  2. ബോധിസത്വന്‍ , കവിതകള്‍ നന്നായിരിക്കുന്നു..പ്രത്യേകിച്ചും അന്യര്‍ എന്ന കവിത..ആശംസകള്‍........

    ReplyDelete
  3. വിളയായത്‌ കവിത
    വിതയായത്‌ ഭാഷ!
    നല്ലോണം ആശംസകള്‍........

    ReplyDelete
  4. തിരിച്ചറിയാതെ പോയ്തെന്തേ...
    ഈ കവിതകളൊക്കെ
    നിലവാരത്തില്‍ ഒരു പടി മുന്നിലാണ്

    ReplyDelete
  5. KAVITHAKAL NANNAAYITTUND..abhinandanangal..!

    ReplyDelete
  6. vey good but kurachum koody theeshnam avenda........chilathellam.........parayan sramichittum........entha........muzhumikkathathupollai

    ReplyDelete
  7. വിളയായത്‌ കവിത
    വിതയായത്‌ ഭാഷ!
    assalaayittund....

    ReplyDelete
  8. annyar bhayangaram!!!
    nannayittund ellam...

    ReplyDelete
  9. ഓണക്കവിത
    കുഞ്ഞുണ്ണിക്കവിത പോലൊരു പീ എം കവിത

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ