കവിത,ഭാഷ
വിതച്ചതിൽ,
കളായായത് വെട്ടി
വിനയായതും കൂട്ടി
വിളയായത് കവിത
വിതയായത് ഭാഷ!
ഓണം
നല്ലോണം വാങ്ങണം
നല്ലോണം വാങ്ങണം......
അന്യർ
മുല ഞെട്ടിൽ
അന്നം കൊതിച്ച കുഞ്ഞ്,
കാമം കണ്ട യുവാവ്....
ഒരാളായിരുന്നിട്ടുമിവരെ
ഓർമയുടെ ചരടുകളറുത്ത്
അന്യരാക്കിയതാര്?
വിതച്ചതിൽ,
കളായായത് വെട്ടി
വിനയായതും കൂട്ടി
വിളയായത് കവിത
വിതയായത് ഭാഷ!
ഓണം
നല്ലോണം വാങ്ങണം
നല്ലോണം വാങ്ങണം......
അന്യർ
മുല ഞെട്ടിൽ
അന്നം കൊതിച്ച കുഞ്ഞ്,
കാമം കണ്ട യുവാവ്....
ഒരാളായിരുന്നിട്ടുമിവരെ
ഓർമയുടെ ചരടുകളറുത്ത്
അന്യരാക്കിയതാര്?
നല്ലോണം വാങ്ങണം
ReplyDeleteനല്ലോണം വാങ്ങണം......
ബോധിസത്വന്‍ , കവിതകള്‍ നന്നായിരിക്കുന്നു..പ്രത്യേകിച്ചും അന്യര്‍ എന്ന കവിത..ആശംസകള്‍........
ReplyDeleteവിളയായത് കവിത
ReplyDeleteവിതയായത് ഭാഷ!
നല്ലോണം ആശംസകള്‍........
തിരിച്ചറിയാതെ പോയ്തെന്തേ...
ReplyDeleteഈ കവിതകളൊക്കെ
നിലവാരത്തില്‍ ഒരു പടി മുന്നിലാണ്
KAVITHAKAL NANNAAYITTUND..abhinandanangal..!
ReplyDeletevey good but kurachum koody theeshnam avenda........chilathellam.........parayan sramichittum........entha........muzhumikkathathupollai
ReplyDeleteവിളയായത് കവിത
ReplyDeleteവിതയായത് ഭാഷ!
assalaayittund....
annyar bhayangaram!!!
ReplyDeletenannayittund ellam...
ഓണക്കവിത
ReplyDeleteകുഞ്ഞുണ്ണിക്കവിത പോലൊരു പീ എം കവിത