Friday, September 25, 2009

സംഗീതം


പിറവി തന്നെ സംഗീത സാന്ദ്രമായിരുന്നു
പുതിയ ലോകത്തേക്ക്‌
കൊക്കൂൺ പൊളിച്ചെത്തുന്ന പൂമ്പാറ്റയുടെ
അതിശയമിറ്റുന്ന ചിറകടി പോലെ
നിഷ്കളങ്കമായ,
ശ്രുതി ചേർന്ന ഒരലറിക്കരച്ചിൽ
പിന്നീടൊരിക്കലും
അതു സാധിച്ചിട്ടില്ല.....................
അപശ്രുതിയോടെ, വിമ്മിഷ്ടത്തോടെ
എത്രയോ പിഴച്ചു പെറ്റു
ചിരികളേയും കരച്ചിലുകളേയും

5 comments:

  1. അപശ്രുതിയോടെ, വിമ്മിഷ്ടത്തോടെ
    എത്രയോ പിഴച്ചു പെറ്റു
    ചിരികളേയും കരച്ചിലുകളേയും

    ReplyDelete
  2. എല്ല പിറവിയും മനോഹരമമാണ്
    പിന്നെ ജീവിതമാണു ദുര്‍ഘടമാകുന്നത്

    ReplyDelete
  3. ശ്രുതി ചേർന്ന ഒരലറിക്കരച്ചിൽ...!

    Manoharam, Ashamsakal...!!!

    ReplyDelete
  4. puthiya aasayam..nalla varikalum..nannaayirikkunnu..aasamaskal..!

    ReplyDelete
  5. നിഷ്കളങ്കമായ,
    ശ്രുതി ചേർന്ന ഒരലറിക്കരച്ചിൽ
    പിന്നീടൊരിക്കലും
    അതു സാധിച്ചിട്ടില്ല.....................

    ethra sathyam!!!!
    ellavarum eppozhum chirikaleyum karachilukaletpizhachu pettukondirikkunnu..

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ