ചെഞ്ചോര ചിന്തിയ വീഥിയിലെ
വിപ്ലവകാരിയുടെ ഹൃദയമിടിപ്പോടെ
ഒരു കൂട ലില്ലിപ്പൂക്കൾ
നിന്റെ കുഴിമാടത്തിലർപ്പിക്കട്ടെ.
ക്യൂബൻ മണ്ണും
ഞങ്ങ്ലുടെ ചങ്കും
ചുവന്നിരിക്കുന്നിടത്തോളം
പ്രിയപ്പെട്ട അൽമീദ .......
നിനക്കു മരണമില്ല.
നീയറിയുന്നുവോ,
സഖാക്കളോടൊത്ത്, ക്യൂബൻ മണ്ണിൽ
പതിഞ്ഞുചേർന്ന നിന്റെ
ഒരോ കാൽപാടുകളും,
തുരുമ്പിച്ച പഴഞ്ചൻ തോക്ക്
നെഞ്ചോടു ചേർത്തുള്ള
ഒരോ നിശ്വാസങ്ങളും
അനശ്വരതയിലേക്കുള്ള
നിന്റെ പ്രയാണമായിരുന്നെന്ന്........
ഇനിയുമെത്രയോ സമരഭൂവിലേക്കുള്ള
നിന്റെ നീക്കിയിരിപ്പെന്ന്.................
പ്രിയപ്പെട്ട അൽമീദ,
നിർത്തട്ടെ ഞാൻ,പതുക്കെ
പുറത്തെ ബഹളങ്ങളിലേക്ക്
ചെന്നലിഞ്ഞു തീരട്ടെ.
പറയാം ഞാൻ
വിപ്ലവം ഹൃദയങ്ങളിൽ സംഭവിക്കുന്നെന്ന്
മൗനമായ് നീയെന്നോട് പറഞ്ഞത്.
ഈ ബഹളം ആരവമാകേണ്ടതുണ്ടെന്ന്
ആരവം കവിതയാകണമെന്നത്.
വിപ്ലവകാരിയുടെ ഹൃദയമിടിപ്പോടെ
ഒരു കൂട ലില്ലിപ്പൂക്കൾ
നിന്റെ കുഴിമാടത്തിലർപ്പിക്കട്ടെ.
ക്യൂബൻ മണ്ണും
ഞങ്ങ്ലുടെ ചങ്കും
ചുവന്നിരിക്കുന്നിടത്തോളം
പ്രിയപ്പെട്ട അൽമീദ .......
നിനക്കു മരണമില്ല.
നീയറിയുന്നുവോ,
സഖാക്കളോടൊത്ത്, ക്യൂബൻ മണ്ണിൽ
പതിഞ്ഞുചേർന്ന നിന്റെ
ഒരോ കാൽപാടുകളും,
തുരുമ്പിച്ച പഴഞ്ചൻ തോക്ക്
നെഞ്ചോടു ചേർത്തുള്ള
ഒരോ നിശ്വാസങ്ങളും
അനശ്വരതയിലേക്കുള്ള
നിന്റെ പ്രയാണമായിരുന്നെന്ന്........
ഇനിയുമെത്രയോ സമരഭൂവിലേക്കുള്ള
നിന്റെ നീക്കിയിരിപ്പെന്ന്.................
പ്രിയപ്പെട്ട അൽമീദ,
നിർത്തട്ടെ ഞാൻ,പതുക്കെ
പുറത്തെ ബഹളങ്ങളിലേക്ക്
ചെന്നലിഞ്ഞു തീരട്ടെ.
പറയാം ഞാൻ
വിപ്ലവം ഹൃദയങ്ങളിൽ സംഭവിക്കുന്നെന്ന്
മൗനമായ് നീയെന്നോട് പറഞ്ഞത്.
ഈ ബഹളം ആരവമാകേണ്ടതുണ്ടെന്ന്
ആരവം കവിതയാകണമെന്നത്.
ഈ ബഹളം ആരവമാകേണ്ടതുണ്ടെന്ന്
ReplyDeleteആരവം കവിതയാകണമെന്നത്.
Red Salute...
ReplyDeleteഅതെ ആരവം കവിതയാകട്ടെ.
ReplyDeleteലാല്‍ സലാം.
ഈ അനുസ്മരണത്തില്‍ ഞാനും ചേരട്ടെ.
ക്യൂബൻ മണ്ണിൽ ഉയര്‍ന്നു പൊങ്ങുന്ന
ReplyDeleteഓരോ വിപ്ലവ ഗാനത്തിനും
ഓരോ വിപ്ലവ പ്രസ്ഥാനങള്‍ക്കും
എന്‍റെയും ഒരായിരം വിപ്ലവകാരികളുടെയും
ചുടു ചോരയില്‍ മുങ്ങിയ ഒരായിരം
വിപ്ലവ അഭിവാദ്യങ്ങള്‍
ഈ അനുസ്മരണത്തില്‍ ഞാനും പങ്കുചേരുന്നു
ലാല്‍സലാം ലാല്‍സലാം ലാല്‍സലാം
nannayittunf....viplavaabhivadyangal...!
ReplyDeleteവിപ്ലവം ഹൃദയങ്ങളിൽ സംഭവിക്കുന്നെന്ന്...!
ReplyDeleteManoharam, Ashamsakal...!!!
പറയാം ഞാൻ
ReplyDeleteവിപ്ലവം ഹൃദയങ്ങളിൽ സംഭവിക്കുന്നെന്ന്
മൗനമായ് നീയെന്നോട് പറഞ്ഞത്.
നല്ല രചന
കെ ജി സൂരജ്,
ReplyDeleteഅഭിജിത്ത് മടിക്കുന്ന്,
zafer venjaramoodu ,
KRISHNAKUMAR R,
Sureshkumar Punjhayil ,
മാണിക്യം..........
അഭിവാദ്യങ്ങള്‍ ........
അതെ
ReplyDeleteബഹളങ്ങൾ ആരവങ്ങളായിരിയ്ക്കുന്നു
അരവങ്ങൾ ചുവപ്പു തുടിയ്ക്കുന്ന അതിമനോഹരമായ ഒരു കവിതയായും മാറിയിരിയ്ക്കുന്നു......
ഈ കവിതയിൽ സ്മരിച്ച മഹാനുഭാവൻ തെളിച്ച ചുവന്ന പാതയിലൂടെ വിപ്ളവത്തിന്റെ ഘോഷണങ്ങളുമായി ഞങ്ങളിതാ വരുന്നു സഖാവെ തിളയ്ക്കുന്ന ചോരയുമായി.....
അഭിവാദ്യങ്ങൾ.............