Sunday, May 24, 2009

നട്ടപ്രാന്ത്‌

കഴിഞ്ഞയാഴ്ച
ഒരു ഇളം വൈകുന്നേരത്ത്‌
എന്റെ സുഹൃത്തിന്റെ തലയിൽ
തേങ്ങ വീണു !!
ആശുപത്രിയിൽ ചെന്നപ്പൊൾ
തലയിൽ വലിയ കെട്ടുമായി അവൻ.
അക്ഷാംശ രേഖാംശങ്ങൾക്കിടയിൽ
തേങ്ങയുടേയും അവന്റെയും
സ്ഥാന കൃത്യത............
ഞെട്ടിലെ പോളിമർ നാരുകളുടെ
ബലക്ഷയത്തിന്റെ സമയ കൃത്യത......
ഞാൻ പറഞ്ഞു.
"രസകരമായിരിക്കുന്നു"
വായനക്കാൻ തുടങ്ങിയ ഉടനെ
അവനെന്നെ ഫോൺ ചെയ്ത്‌
തന്തയ്കു വിളിച്ചു.

9 comments:

  1. കഴിഞ്ഞയാഴ്ച
    ഒരു ഇളം വൈകുന്നേരത്ത്‌
    എന്റെ സുഹൃത്തിന്റെ തലയിൽ
    തേങ്ങ വീണു !!
    ഞാൻ പറഞ്ഞു.
    "രസകരമായിരിക്കുന്നു"

    ReplyDelete
  2. kalllaaaaa appo nee thannnyaaavum aaa thenga avante thalayil ittathu lle?????

    ReplyDelete
  3. Athukollamallo... Ashamsakal... (Suhruthinu kuzappamonnumillallo)

    ReplyDelete
  4. thenga veenayal newton ayo........?

    ReplyDelete
  5. ബോധി...
    നീ നിരാശപെടുത്തി...
    നീ ഇതിനുള്ളതല്ല

    ReplyDelete
  6. കമലാ സുരയ്യ കടന്നു പോയി. ചാനലുകളില്‍ ശവംതീനികള്‍ പറന്നെത്തിയിട്ടുണ്ട്. അവരോട് ഒരപേക്ഷയുണ്ട്. മയ്യത്ത് അടക്കാന്‍ അല്പമെങ്കിലും വെച്ചേക്കണേ....

    ReplyDelete
  7. അനശ്വരയായ കമല സുരയ്യ ................
    ഇതാ ഒരായിരം കണ്ണീര്‍ പുഷ്പങ്ങള്‍ ..............
    Dhanyashree ,
    Sureshkumar Punjhayil,
    സബിതാബാല,
    അക്ബര്‍,
    പൂജ്യം സായൂജ്യം ,
    അശോക് കര്‍ത്താ.........ഒരായിരം നന്ദി .
    പൂജ്യം സായൂജ്യം........ക്ഷമിക്കൂ ........ഇനി കവിതകള്‍ നന്നാക്കാന്‍ ശ്രമിക്കാം .

    ReplyDelete

തിരിച്ച്‌ എയ്‌ത അമ്പുകൾ