വട്ടിപ്പലിശക്കാരുടെയടുത്ത്
ഹൃദയം പണയം വെക്കുന്നതാണ്
പ്രണയം.
മുതലും പലിശയും
കൃത്യമായി വീട്ടിചിലര്‍
പിരിഞ്ഞുപോകും,
വേറെ ചിലര്‍
വ്യാജ ഉരുപ്പടി പണയം വെച്ച്
ചിരിച്ചുകൊണ്ടു മുങ്ങും,
മറ്റുചിലര്‍
പൊള്ളുന്ന പലിശ കയറിക്കയറി
ആകെ വലഞ്ഞിട്ടവസാനം
ഹൃദയം പണയം വെക്കുന്നതാണ്
പ്രണയം.
മുതലും പലിശയും
കൃത്യമായി വീട്ടിചിലര്‍
പിരിഞ്ഞുപോകും,
വേറെ ചിലര്‍
വ്യാജ ഉരുപ്പടി പണയം വെച്ച്
ചിരിച്ചുകൊണ്ടു മുങ്ങും,
മറ്റുചിലര്‍
പൊള്ളുന്ന പലിശ കയറിക്കയറി
ആകെ വലഞ്ഞിട്ടവസാനം
ജപ്തിയാവും.
മറ്റുചിലര്‍
ReplyDeleteപൊള്ളുന്ന പലിശ കയറിക്കയറി
ആകെ വലഞ്ഞിട്ടവസാനം
ജപ്തിയാവും.
athu cheeri...
ReplyDeletepranayam.. pralayam.. panayam..... മറ്റുചിലര്‍
ReplyDeleteപൊള്ളുന്ന പലിശ കയറിക്കയറി
ആകെ വലഞ്ഞിട്ടവസാനം
ജപ്തിയാവും.
athaanu
മറ്റുചിലര്‍
ReplyDeleteപൊള്ളുന്ന പലിശ കയറിക്കയറി
ആകെ വലഞ്ഞിട്ടവസാനം
ജപ്തിയാവും...........
:)
എന്തേ ഇപ്പൊ അമ്പുകള്‍ അയക്കുന്നില്ലയീ അര്‍ജുനന്‍ ......................................?
ReplyDeleteഎഴുത്തിലേക്ക് തിരിച്ചു വരിക
ReplyDeleteബോധിസത്വന്‍ ധ്യാനത്തില്‍ നിന്നുണരുക.........................
ReplyDeleteഎഴുത്തിലേക്ക് തിരിച്ചു വരിക
ReplyDeleteഎഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക
എഴുത്തിലേക്ക് തിരിച്ചു വരിക