tag:blogger.com,1999:blog-21068040008160507622024-02-19T06:33:07.669-08:00അമ്പുകൾപി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.comBlogger42125tag:blogger.com,1999:blog-2106804000816050762.post-11453922630773297802018-01-23T05:35:00.001-08:002018-01-23T05:35:01.542-08:00നഷ്ടം

വിലമതിക്കാനാവാത്ത

ആർക്കുമറിയാത്ത ഒന്ന്

നഷ്ടപ്പെട്ടയാൾ ദുഖിച്ചു

നഷ്ടം

അപരനെ ബോധ്യപ്പെടുത്താനാവാത്തതിലും വലിയൊരു

നഷ്ടമുണ്ടോ

Anonymoushttp://www.blogger.com/profile/06065415748041981867noreply@blogger.com0tag:blogger.com,1999:blog-2106804000816050762.post-63275694548791847622016-07-06T07:27:00.002-07:002016-07-06T07:27:24.395-07:00മ്യൂട്ടേഷൻ

കാലാന്തരത്തിൽ,

അപകടം ശ്വസിക്കുമ്പോൾ

നിതംബവും യോനിയും

മുലകളും ഉൾവലിക്കുന്ന

ആമപോലൊരു ജീവിയായേക്കും

പെണ്ണ്

Anonymoushttp://www.blogger.com/profile/06065415748041981867noreply@blogger.com0tag:blogger.com,1999:blog-2106804000816050762.post-28108007895405666762016-07-06T01:43:00.003-07:002016-07-06T03:20:31.011-07:00ചാൾസ് ഗ്രേനറും വെള്ളരിപ്രാവും

ഒറ്റക്കണ്ണിലൂടെ ഒരു തോക്ക്

ഇരയെ തുറിച്ച് നൊക്കുന്നു

ഒരു പട്ടാളം തയ്യാറായി നില്ക്കുന്നു

വരിതെറ്റുന്നവർക്കിന്ന് അന്നമില്ലെന്ന്

പതിവുപോലെ ക്യാപ്റ്റൻ പ്രഖ്യാപിക്കുന്നു.

ശ്രവണപരിധിക്കപ്പുറത്തെ

ശബ്ദഘോഷങ്ങളോടെ

അവർ മാർച്ച് ചെയ്തു പോകുന്നു.

ഒരു പെണ്ണ്

തുണിയില്ലാതെ കിടക്കുന്നു.

ഒറ്റക്കണ്ണിലൂടെ ഒരു തോക്ക്

അവളെ രസിച്ച് നോക്കുന്നു.

"ഞാൻ നിങ്ങൾക്കെഴുതട്ടെ?"

അവൾ അവന്റെ കാതിൽ മന്ദ്രിച്ചു

അധരങ്ങൾ കൊണ്ട് അധരങ്ങളിൽ

അവൻ സമ്മതം നൽകി.

"നിന്റെ പേരെന്താ?"

അവൾ ചോദിച്ചു

"ചാൾസ് ഗ്രേനർ"

അവൻ പറഞ്ഞു.

ചാൾസ് ഗ്രേനർ....

ചാൾസ് ഗ്രേനർ....

അവൾ അവന്റെ പേർ

ഉരുവിട്ടുറപ്പിക്കുന്നു.

നിക്സാവു റ്റോമ

കൂരയ്കു പുറത്ത്

കുന്തിച്ചിരുന്ന്

കൂരമ്പുകളിൽ വിഷപ്പച്ചില പുരട്ടി.

പെമ്പെറെന്നോത്തി,

അരണിക്കോലു കടയാത്ത അടുപ്പിൽ

ആഫ്രിക്കൻ വെയിൽച്ചീളും

വറുതിയും കനവും

കണ്ണീരുപ്പിട്ട് വേവിച്ചെടുക്കവെ

ഇളയകുഞ്ഞ്

തള്ളയുടെ മുലയിൽ ചപ്പിവലിച്ച്

ഭൂമിയുടെ അടിത്തട്ടിലെവിടെയൊ

ഉറങ്ങിപ്പൊയ ഒരു കുഞ്ഞുറവയെ

കളിക്കാൻ വിളിച്ചു.

മാറിൽ നിന്നവൾ

ചെക്കന്റെ മോന്ത പറിച്ചെടുത്തു.

ചെക്കനുറക്കെ കാറുമ്പൊ

പെമ്പെറന്നോത്തീടെ

മിഴിയിലെ തീയമ്പുകൊണ്ട്

നിക്സാവു റ്റോമ

വാരിക്കുന്തവും കൂരമ്പുകളുമായി

കാട്ടരുവികൾ തേടി

നടന്നകന്നു.

പ്രണയലേഖനവുമായൊരു വെള്ളരിപ്രാവ്

പിറ്റ്സ്ബർഗ്ഗിൽ നിന്നും,അകലെ

ബാഗ്ദാദിലേക്ക് പറക്കവെ

ബോട്സ്വാനയിലെ ഒരരുവിക്കരയിൽ

വിശ്രമിക്കാനിറങ്ങുന്നു.

അവളുടെ

പൊഴിഞ്ഞുവീണ തൂവലിൽ തുഴഞ്ഞ്

മരുവിലും പ്രളയം കണ്ട ഒരു കടിയനുറുമ്പ്

മറുകര പറ്റുന്നു.

ഒറ്റക്കണ്ണിലൂടെ വിശപ്പ്

ഇരയെ തുറിച്ച് നോക്കുന്നു

സീൽക്കാരത്തോടെ ഒരു മൌനം

ചീറിപ്പാഞ്ഞു പോകുന്നു.

വരിതെറ്റി,അന്നം മുടങ്ങിയ

കടിയനുറുമ്പ്

നിക്സാവു റ്റോമയുടെ

കറുത്തുമെല്ലിച്ച കണൻകാലിൽ

അരിശം തീർക്കവെ

മുറിവേറ്റ വെള്ളരിപ്രാവ്

അരുവിക്കരയിലേതോ

മാളത്തിലൊളിച്ചു

അവളെ തിരഞ്ഞു തിരഞ്ഞ്

തളർന്ന്

നിക്സാവു റ്റോമ

പെമ്പെറന്നോത്തിയുടെ

മിഴിയമ്പിൽ ചെന്നു തറച്ചു.

വെയിൽച്ചീളു വെന്തുടഞ്ഞുപോയ

അടുപ്പിലേക്ക്

വില്ലൊടിച്ചെറിഞ്ഞു.

ശ്രവണപരിധിക്കപ്പുറത്തെ

ശബ്ദഘോഷങ്ങളോടെ

ഒരു പട്ടാളം മാർച്ച് ചെയ്തു വരുന്നു

അരുവിക്കരയിലെ മാളത്തിലേക്ക്

ഇരച്ച്

അരിച്ച് കേറുന്നു

തൂവലുകൾക്കിടയിലൂടെ

ചിറകിന്നടിയിലൂടെ

കൊക്കിലുടഞ്ഞ

മൌനത്തെ തൊടാതെ

ഇറച്ചിയിൽ,

ഇറച്ചിയിൽ മാത്രം

അവർ ഇരതേടി.

ചാൾസ് ഗ്രേനർക്കെഴുതിയ

രക്തം നനഞ്ഞ

അനശ്വര പ്രണയഗീതികളുമായി

വലിയ പട്ടാളം

നിരതെറ്റാതെ

ബാഗ്ദാദിലേക്ക് മാർച്ച് ചെയ്തു പോയി.

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com0tag:blogger.com,1999:blog-2106804000816050762.post-24763933789999178612015-02-20T23:14:00.002-08:002015-02-20T23:14:23.461-08:00സംഘടിത പാഠങ്ങൾ

കുട്ടികളേ..

ഓ..

പാഠം ഒന്ന്. പാമ്പ്

ചിറകുമുളയ്കാത്ത ഒരു കിളിയാണ്

പാമ്പ്

എന്താണ്?

കിളിയാണ് പാമ്പ്

അതെ

കാലില്ലാത്തതുകൊണ്ടാണത്

ഇഴഞ്ഞുപോകുന്നത്.

ചിറകില്ലാത്ത കാലില്ലാത്ത കിളി

ഇഴഞ്ഞുപോകില്ലെ...

അതുതന്നെ.

പാഠം രണ്ട്. കിളി.

ചിറകുമുളച്ച

ഒരു പാമ്പാണ് കിളി.

എന്താണ്?

പാമ്പാണ് കിളി.

അതെ.

കാലും കൊക്കുമുള്ളതുകൊണ്ടാണ്

അത് ഇടയ്കിടെ

തത്തിത്തത്തി നടന്ന്

കൊത്തിപ്പെറുക്കുന്നത്.

ചിറകുണ്ടായിരുന്നെങ്കിൽ പാമ്പ്

പറന്നു പോകില്ലെ..

അതുതന്നെ.

അപ്പൊ മീനോ?

(കണ്ണുരുട്ടിക്കൊണ്ട്)

പാഠം മൂന്ന്.സാത്താൻ

ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവൻ

സാത്താനാകുന്നു.

ചോദ്യങ്ങളില്ലാതെ ഉത്തരങ്ങൾ നല്കുന്നവൻ

ദൈവവും.

അപ്പൊ മനുഷ്യനോ?

(ജയം ഉറപ്പിച്ചവന്റെ ക്ഷമയോടെ)

ശരിയുത്തരം പറഞ്ഞാലും

തെറ്റുത്തരം പറഞ്ഞാലും

ഒരിക്കലും

സത്യം പറയാത്തവൻ.

മനസിലായില്ലേ?

ഇല്ല.

നിന്നെ ഉണ്ടാക്കിയത് ആരാ?

അച്ഛനുമമ്മേം.

അവരെ ഉണ്ടാക്കിയതോ?

അപ്പൂപ്പനും അമ്മൂമ്മേം

അവരുടെ അങ്ങേയറ്റത്തെ

അപ്പൂപ്പനേം അമ്മൂമ്മേം ഉണ്ടാക്കിയതോ

(അഞ്ചുനിമിഷം നീണ്ട നിശബ്ദ്ത)

ദൈവം തമ്പ്രാൻ..

അപ്പോ ശെരിക്കും നിന്നെ ഉണ്ടാക്കിയതാരാ?

ദൈവം തമ്പ്രാൻ..

അത്രതന്നെ.നീ മനുഷ്യൻ.

മണിമുഴങ്ങുന്നു

കൂറേ മനുഷ്യക്കുഞ്ഞുങ്ങൾ മുറ്റത്ത്

തൊട്ടുകളിക്കാനോടുന്നു.

ഒരു ചെകുത്താൻ കുഞ്ഞ്

അരളിച്ചോട്ടിൽ മീനുകളെ സ്വപ്നം കാണുന്നു

ദൈവം വിശ്രമ മുറിയിലിരുന്ന്

അവനെ തുറിച്ച് നോക്കുന്നു

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com0tag:blogger.com,1999:blog-2106804000816050762.post-23064628474076190682015-01-27T23:34:00.002-08:002015-01-27T23:34:38.146-08:00പെയ്യാതെ പോയ മഴ

മരിച്ചുപോയ കുഞ്ഞുങ്ങൾക്ക്
സ്വർഗ്ഗത്തിൽ
പള്ളിക്കൂടത്തിലേക്ക് കൂട്ടുപോകുന്നതാവണം
പെയ്യാനിരിക്കെ
പെട്ടെന്നു കാണാതാവുന്ന
ചില മഴകൾ
അവരുടെ പുള്ളിക്കുടക ളെ
അകം പുറം മറിക്കാനും
പൂക്കൾ തുന്നിയ കുഞ്ഞുടുപ്പുക ളെ
നനയ്കാനും പോയതാവണം
ഒപ്പം കറങ്ങി നടന്നിരുന്ന
നനുത്ത കാറ്റ്
എവിടെ പോയ് പെയ്യാനിരുന്ന മഴ യെന്ന്
നാം അത്ഭുത പ്പെടുമ്പോൾ
ആർദ്ദ്രമായ ചില നഷ്ടങ്ങളെ
അവർ ഓർമ്മപ്പെടുത്തുകയാവണം
അങ്ങനെ മരുഭൂമികളായിതീർന്ന
എത്ര ഇടങ്ങളുണ്ടെന്നോ
ഭൂമിയിൽ

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com0tag:blogger.com,1999:blog-2106804000816050762.post-81907227651950800742013-10-20T01:43:00.002-07:002013-10-20T01:43:35.731-07:00മാന്ദ്യകാലത്തെ പ്രണയം

നാണം

നാണം മറയ്കാൻ എനിക്കന്ന്

ഒരു കീറിയ കോണകം മാത്രമാണുണ്ടായിരുന്നത്

ഒടുവിൽ,

അതുകൊണ്ട് മുഖം മറച്ചിട്ട് ഞാൻ

തെരുവിലൂടെ നടന്നുപോയി

മാനം

മാനം മീതെ

ഭൂമി താഴെ

ഏറെ വിശന്നപ്പോൾ പിന്നെ

ഭൂമി മീതെ

മാനം താഴെ

കാമം

വിശപ്പിനെ മാത്രം സ്മരിച്ചുകൊണ്ട്

അപരനു കിടന്നുകൊടുത്ത വേശ്യ

രസമുകുളങ്ങളിലെ രുചിമൂർച്ഛകളിലേക്കുയർത്തപ്പെട്ടു

അവളെ ചുംബിച്ചുണർത്തി

വസ്ത്രങ്ങൾ ധരിച്ച്,അവസാനം

പോക്കറ്റിലൊന്നുമില്ലാതെ നിന്നവനെ

ചെരുപ്പൂരിയടിച്ചപ്പോൾ തെറിച്ചുവീണ

ഒരു പല്ല് ഉറുമ്പെടുക്കുമ്പൊളാണ്

ഞാനങ്ങോട്ട് കയറിച്ചെല്ലുന്നത്

അവളുടെ കണ്ണുകളിൽ

നിറഞ്ഞു തുളുമ്പിയ വിശപ്പിനെ

ഞങ്ങൽ പങ്കിട്ടെടുത്തു.

പിന്നെ,

ഒരു പല്ലുകൂടി ഉറുമ്പെടുത്തു.

പ്രണയം

എന്നെ തിരസ്കരിച്ച

ഭക്ഷണശാലയുടെ അകത്താണ്

ഞാനവളെ ആദ്യമായി കാണുന്നത്

പിങ്ക് നിറത്തിൽ നിറയെ

വരകളും പൂക്കളുമുള്ള ഒരു കേക്ക്

അവൾ പാതി കടിച്ചിരുന്നു.

തേൻപോലെ ചുവന്നതെന്തോ

ഹൃദയത്തിൽ നിന്നെന്നപോലെ

ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

സത്യം,

കേക്കിനെയല്ലാതെ അവളെ

ഒന്നു നോക്കുവാൻ പോലും കഴിയുമായിരുന്നില്ല.

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com0tag:blogger.com,1999:blog-2106804000816050762.post-33558893639062038952012-07-29T03:16:00.000-07:002012-07-29T03:16:52.674-07:00കൊറിയർ

രക്ഷപ്പെടാൻ
ഒരൊറ്റപ്പഴുതേയുള്ളൂ,
ഒരു താക്കൊൽ ദ്വാരം
തുറന്ന് പുറത്തേക്കോടാനല്ല
പൂട്ടി അകത്തിരിക്കുന്നതാണ് സുഖം.
പെണ്ണേ,
നീയെനിക്കുവേണ്ടി പാടൂ
നിന്റെ നേർത്ത വസ്ത്രങ്ങളഴിച്ചുകളയൂ
നിന്റെ നൃത്തത്തിൽ
എന്റെ ചിത്തം ഭ്രമിക്കട്ടെ
നിന്റെ രക്തം തരൂ
ഈ രാത്രി ലഹരിയുടേതാണ്
പെണ്ണേ..
സ്വർഗ്ഗീയ സുഖങ്ങളത്രയും
ക്ഷണികമായൊരു മടുപ്പിലവസാനിക്കുന്നുവല്ലൊ
നിന്നേയും
എനിക്കിന്നത്തേക്ക് മടുത്തിരിക്കുന്നു.
എൻകിലും ഞാനുണ്ടാവും
നാളെയും
പരസ്യങ്ങൾ കഴിഞ്ഞ് നീയെത്തുമ്പോൾ
ഇതേ ചാനലിൽ തന്നെ.
പെണ്ണേ..
നാളത്തെ രാത്രിയും നിന്റേതാവാം.
മോഹങ്ങൾ അനാദികാലത്തേതെൻകിൽ
മോഹഭംഗങ്ങൾ നിമിഷാർധങ്ങളുടേതാണ്
മോഹങ്ങൾ
മോഹാ-
ലസ്യങ്ങൾ
നഷ്ടങ്ങൾ
നഷ്ടപ്പെടുത്തലുകൾ
മുറ്റം
മുലപ്പാല്‍
കളി-
ക്കോപ്പ്... എനിക്കൊന്നു കരയണമല്ലോ
അതാരുടെ അമ്മയാണ്?
ആരോടാണവര് ഇത്ര ക്ഷോഭിക്കുന്നത്?
എന്തിനാണവര്‍ വിങ്ങിപ്പൊട്ടുന്നത്?
തള്ളേ, നിർത്തൂ മടുക്കുന്നു
ഞാൻ നിങ്ങൾക്കു വേണ്ടി
കരയുന്നത് കണ്ടില്ലേ..
ചിരിക്കുവാനാണ് ഏറ്റവും പ്രയാസം
ആരാണ്
ഇന്നത്തെ ചിരി സ്പോൺസർ ചെയ്യുന്നത്?
ആരാണെനിക്കായിന്ന്
താമരക്കരതലങ്ങൾകൊണ്ട്
ഗിത്താർ വായിക്കുന്നത്
ആരാണിന്ന് സ്വപ്നത്തിൽ വന്നെന്നെ
ഇക്കിളിയിടുന്നത്?

രക്ഷപ്പെടുവാൻ
ഒറ്റപ്പഴുതേയുള്ളൂ
ഒരു താക്കോൽ ദ്വാരം
ഇത് ആ താക്കോലാണ്
സുഹൃത്തേ, നിനക്കുള്ള കൊറിയറാണ്
എനിക്ക് വയ്യ
ചാവുമ്പൊ ഇതിനകത്ത് കിടന്ന്
പുഴുത്തു നാറാൻ,
ഒരടിമണ്ണിൽ
കുത്തനെ നിർത്തിയിട്ടെൻകിലും
നീയെന്നെ
പച്ച മണ്ണിൽ തന്നെയടക്കണേ..
പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com2tag:blogger.com,1999:blog-2106804000816050762.post-68920798160176067692012-02-19T10:04:00.001-08:002012-06-24T08:45:03.558-07:00വൈരുദ്ധ്യം

ഏറ്റവും അസഹ്യമായ

അസത്ത് വാക്കേതെന്ന ചോദ്യത്തിന്

തെണ്ടി എന്ന് മന്ത്രിയും

മന്ത്രി എന്ന് തെണ്ടിയും

മറുപടി പറയുന്നു.

ദൈവം എന്ന് ചെകുത്താനും

ചെകുത്താൻ എന്ന് മതവും

മതം എന്ന് ദൈവവും

മറുപടി പറയുന്നു.

ഒരേ ചോദ്യത്തിന്, പലരും

പല ഉത്തരങ്ങളെഴുതുന്നതിനെയാണ്

ലോകമെന്നു വിളിക്കുന്നതെന്നറിയാതെ

കുട്ടികൾക്ക്,

വലിയ തെറ്റും തോൽവിയും വിധിക്കപ്പെടുന്നു.

അവർ പിന്നെ

സാറ ടീച്ചറിന്റെ തെറ്റും,

അഹമ്മദ് മാഷിന്റെ ശരിയും,

നമ്പൂതിരി മാഷിന്റെ വമ്പും പഠിച്ച്

ജയിച്ച് ജയിച്ച്

തോറ്റ് തോറ്റ്

മന്ത്രിയും തെണ്ടിയും

ദൈവവും ചെകുത്താനും

മതവും മധ്യസ്ഥനുമാകുന്നു.

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com3tag:blogger.com,1999:blog-2106804000816050762.post-49456948386088748722012-02-14T09:50:00.001-08:002012-06-24T09:08:45.333-07:00ക്ലോസറ്റ്

ജനിതക സ്മൃതികളിലെവിടെയോ

ഒരു

കാടുജീവിതം ഉറഞ്ഞു കിടക്കുന്നതു കൊണ്ടാവും

നമുക്കീ ക്ലോസറ്റിലിരിക്കുമ്പോളേറെ

മർദ്ദം കൊടുക്കേണ്ടിവരുന്നത്

അല്ലെങ്കിൽ പിന്നെ

കാക്കയേയൊ പൂച്ചയേയൊ പോലെ

പറക്കുന്നതിനിടയിലോ, ഓടുന്നതിനിടയിലോ

ഇര തേടുന്ന കൺകൂർപ്പിലോ,

പമ്മിപ്പതിഞ്ഞ പഞ്ഞിനടത്തത്തിനിടയിലോ

ശടേന്ന് തൂറി

പണി തൂടർന്നേനെ നമ്മൾ.

സ്ലേറ്റും പെൻസിലും , കുട്ടിയും കോലും

പ്ലാവിലക്കുമ്പിളിൽ കുടിച്ച കഞ്ഞിയും

വയലും വീടും ആകാശവാണിയും

വാടക സൈക്കിളും

അരങ്ങും കെടിയും

നാടകവണ്ടിയും

നക്സലും ബലൂണും

പൂരവും

പൊട്ടാത്ത അമിട്ടും

അങ്ങനെയെന്തൊക്കെയോ ......

ഇപ്പൊഴും ദഹിക്കാതിരിക്കുന്നത് കൊണ്ടാവും

ലെയ്സും ഫ്രൂട്ടിയും

സ്പില്ബർഗ്ഗും ഫെയ്സ്ബുക്കും

മാളിലെ തണുപ്പും ചിരികളും

അങ്ങനെയെന്തൊക്കെയോ തൂറി

ഫ്ലഷ് ചെയ്യുമ്പോഴും

ഇനിയുമുണ്ടല്ലോ എന്ന ശങ്ക

ബാക്കിയാവുന്നത്

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com4tag:blogger.com,1999:blog-2106804000816050762.post-21658592707337343002012-01-29T21:01:00.000-08:002012-01-29T21:01:52.417-08:00അഗ്നിപുത്രൻ

തീചുണ്ടുകൾ കൊണ്ട് നീയെന്നെ ചുംബിക്കുക

പ്രണയം കൊണ്ട് പൊള്ളിക്കുക

കാമം കൊണ്ട് ദഹിപ്പിക്കുക

ആ ഊഷമാവിൽ നാമുരുകുകയും

നാമല്ലാത്തതൊക്കെ ഉറയ്കുകയും ചെയ്യട്ടെ

നീലച്ചിറകുകളുള്ള ചിത്രശലഭങ്ങൾ

നിന്റെ തീമുടിച്ചുരുളുകളിൽ

ആ ചൂടിലും തേൻ തിരയട്ടെ

കാലുകളിലൂടെ ചുറ്റിപ്പടർന്ന്, ഒരു തളിർമുല്ല

നിന്റെ അരക്കെട്ടിൽ വസന്തം കാത്തു കിടക്കട്ടെ

എന്റെ അഗ്നിപർവതങ്ങൾ ഉദ്ദീപിച്ച്

പിറവിയുടെ താഴ്വരയിലേക്ക്

കത്തുന്ന ലാവയൊഴുക്കട്ടെ

അന്നേരമാ തളിർമുല്ല പൂക്കട്ടെ

തീക്കരുത്തു നിൻ ചെപ്പിൽ കുരുക്കട്ടെ

അവന്റെ കരുത്തിനായ്, തീ കെടുത്തി

അഗ്നി പർവ്വതങ്ങളെ ഉറങ്ങാൻ വിട്ട്

തണുത്ത കവിതകൾ ചൊല്ലി ഞാൻ ഷണ്ഡനായിടാം

അവനു പകർന്നിടാൻ , ചിത്രശലഭങ്ങളെപ്പായിച്ച്

തീമുടിചുരുളുകൾ താലോലിച്

നീയുള്ളിലെ തേൻകൂടു കാക്കുക

പൂത്തമുല്ലവള്ളിയും നീല ശലഭങ്ങളുമായവൻ

തീക്കരുത്തായി മണ്ണിൽ പിറക്കട്ടെ

മതിലുകൾ തകർത്തവൻ ഭൂമിയൊന്നാക്കട്ടെ

അടക്കിവെച്ചതൊക്കെയും നേടട്ടെ

എതിർത്തു നിന്നോരെ മണ്ണാക്കി മാറ്റട്ടെ

അവകാശിയായോരെ മണ്ണിൽ വാഴ്ത്തട്ടെ

തെരുവുകളിൽ നിന്നവൻ ദൈവത്തെ നേടട്ടെ

പ്രാർത്ഥനാലയങ്ങളിൽ ചെന്നു വ്യഭിചാരികളെ കാണട്ടെ

പുതിയ സമതലങ്ങളിലൊക്കെയും ചെന്നവൻ

കുന്നും വയലും വീണ്ടെടുത്തീടട്ടെ

ആണിൽ നിന്ന് പെണ്ണിനേയും ,പിന്നെ

പെണ്ണിൽ നിന്ന് ആണിനേയും കണ്ടെടുക്കട്ടെ

പ്രപഞ്ചമൊരൊറ്റ രാജ്യമാക്കട്ടെ

അധികാരമറിയാതെ രാജ്യം ഭരിക്കട്ടെ

പ്രിയേ...

അവന്റെ പിറവി വരെ നമുക്ക്

അഗ്നിപർവ്വതങ്ങളെ താലോലിച്ച്

നാളത്തെ ചരമവാർത്തകളെ കുറിച്ച്

വൃഥാ പന്തയം വെച്ച്

പദപ്രശ്നങ്ങൾ പൂരിപ്പിച്ച് സമയം കൊല്ലാം.

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com6tag:blogger.com,1999:blog-2106804000816050762.post-44888183045879331552011-04-29T01:29:00.000-07:002011-04-29T01:29:24.627-07:00പണയം
വട്ടിപ്പലിശക്കാരുടെയടുത്ത്

ഹൃദയം പണയം വെക്കുന്നതാണ്

പ്രണയം.

മുതലും പലിശയും

കൃത്യമായി വീട്ടിചിലര്

പിരിഞ്ഞുപോകും,

വേറെ ചിലര്‍

വ്യാജ ഉരുപ്പടി പണയം വെച്ച്

ചിരിച്ചുകൊണ്ടു മുങ്ങും,

മറ്റുചിലര്‍

പൊള്ളുന്ന പലിശ കയറിക്കയറി

ആകെ വലഞ്ഞിട്ടവസാനം

ജപ്തിയാവും.

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com8tag:blogger.com,1999:blog-2106804000816050762.post-90740457795765847722010-11-28T02:52:00.000-08:002010-11-28T02:52:19.346-08:00മീനും മീൻകാരനുംനിരവധി ഓട്ടകൾ കൂട്ടിത്തുന്നിയാണ്

ഞാൻ നിനക്കായ് വലയൊരുക്കിയത്

ഓരോ ഓട്ടയും നിനക്ക്

വേലിക്കെട്ടിനപ്പുറത്തുള്ള,

എന്റെ മിഴിവാർന്ന അക്വേറിയത്തിലേക്ക്

തുറക്കുന്ന

പഴുതുകളായിരുന്നു.

ഒരിക്കൽ ഒരു പഴുതിലൂടെ

എന്റെ കാഴ്ചകളിലേക്കു തുഴഞ്ഞ്

ചിറകകളുടക്കി, ചെതുമ്പലുകളടർന്ന്

വലക്കണ്ണികളൊന്നിൽ

കുരുങ്ങി നിന്നപ്പോഴും

നിന്റെ ഹൃദയത്തിൽ

എന്റെ മിഴിവാർന്ന അക്വേറിയം തന്നെ

അല്ലെങ്കിലെന്തിനാണ്

നൊന്തിട്ടും തളർന്നിട്ടും

വീണ്ടും വീണ്ടും തുഴഞ്ഞ് നീ

കുരുക്കിന്റെ സങ്കീർണ്ണതയിൽ

അന്ത്യശ്വാസം വലിച്ചത്?

കുരുക്കഴിച്ച്

കുട്ടയിലാക്കി നിന്നെ

തെരുവിലൂടെ കൊണ്ടുപോകുമ്പോൾ

അതുവരെ നമ്മെ ഒന്നിച്ചു കണ്ട

ആരും വിശ്വസിച്ചേക്കില്ല,

ഞാനും നീയും

മീനും മീൻകാരനുമാണെന്ന്.പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com6tag:blogger.com,1999:blog-2106804000816050762.post-75490811116684653162010-09-05T00:49:00.000-07:002010-09-05T00:49:40.377-07:00ഊഴം

ഏതെങ്കിലുമൊരു തെരുവില്‍

വീണൊടുങ്ങാനുള്ളതാണ് നീയും,

എന്നോര്‍മ്മിപ്പിച്ച്

ഒരാളിന്ന്

മുന്നില്‍ , കവലയില്‍ കുഴഞ്ഞു വീണു .

ഇതുതന്നെ ഓര്‍ത്തിട്ടാവണം

ഓടിക്കൂടിയ മനുഷ്യരൊക്കെയും

ഏറെ നിസ്സംഗതയോടെ

പോലീസിനെയും കാത്ത്

മിണ്ടാതെ നിന്നത് .പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com6tag:blogger.com,1999:blog-2106804000816050762.post-74353277832972086232010-07-03T10:31:00.000-07:002010-07-03T10:50:02.344-07:00രണ്ട് മൈക്രോ കഥകള്‍

ആദ്യമായി കവിതയല്ലാത്ത ഒന്ന് ഇവിടെ പോസ്റ്റുന്നു , ഇത്തിരി കവിതയുണ്ടെന്ന വിശ്വാസത്തോടെ.........

ഭ്രാന്തന്

അപ്പോം ചുട്ടു ,അടേം ചുട്ടു ,എലേം വാട്ടി അമ്മാത്തെ വീട്ടിലേക്ക് അങ്ങനയങ്ങനെ ........."അമ്മ ഉണ്ണിക്കുട്ടനെ ഇക്കിളിയിട്ടു.പൌടരിട്ടു മുടിചീകി ഗോപിക്കുറി തൊട്ട ഉണ്ണിക്കുട്ടന് ആര്‍ത്തു ചിരിച്ചു
"ഉണ്ണിയെപ്പോഴും ചിരിചോണ്ടിരിക്കണം" അമ്മ അവനെ മടിയിലിരുത്തി പറഞ്ഞു . പിന്നീടൊരിക്കല്‍ ഉമ്മറക്കോലായില്‍ നിലവിളക്കിനരികില് ഉറങ്ങിക്കിടക്കുമ്പോഴും അമ്മയുടെ മുഖം അതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത് .
അപ്പോഴൊന്നു ആര്‍ത്തു ചിരിച്ചതിനാണ് ഇവരെന്നെ ..........................

പ്രണയം

അവര്‍ രണ്ടു ഫെയ്ക്കുകള്‍ .അവന് കീ ബോര്‍ഡിലൂടെ അവളെ ചുംബിച്ചു .ആ ചൂടില്‍ പ്രണയത്തിന്റെ ആകാശങ്ങളിലേക്ക് നീരാവിയായി അവള് ഉയര്‍ന്നുപോയി . കീ ബോര്‍ഡിലൂടെ തന്നെ ...അവന്റെ കാതില്‍ അവള് മന്ത്രിച്ചു "ഞാന്‍ നിന്നെ അറിയുന്നു നീ എന്നെയും "
അവന് ചിരിച്ചു കീ ബോര്‍ഡിലൂടെ ....മുന്തിരിക്കുലകളില്‍ തേന്‍ നുകര്‍ന്ന് ,മഞ്ഞില്‍ പുണര്‍ന്നു
പൂമ്പാറ്റകളെ പോലെ അവര്‍ സൈന്‍ ഔട്ട് ചെയ്തു പോയി .പിറ്റേന്നും പതിവുപോലെ ഒരേ ബസ്സ് സ്റ്റോപ്പില്‍ അവര്‍ രണ്ടിടങ്ങളിലേക്ക് ബസ് കാത്തു നിന്നു.പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com11tag:blogger.com,1999:blog-2106804000816050762.post-20567220200651866102010-06-26T22:50:00.000-07:002010-06-26T23:03:08.148-07:00രണ്ടു മാലാഖമാർ

ഒരിക്കൽ
ഒരമേരിക്കൻ മാലാഖ
ഇന്ത്യൻ തെരുവുരാത്രികളൊന്നിൽ
പറന്നിറങ്ങി .
തെരുവിൽ
ബീജങ്ങൾക്കും ഭ്രൂണങ്ങൾക്കുമിടയിൽ
ഒരിന്ത്യൻ മാലാഖ
തളർന്നുകിടക്കുന്നുണ്ടായിരുന്നു.
മുലകളിൽ, ചുണ്ടിൽ
രക്തം കല്ലിച്ചു കിടന്നു.
തന്റെ വെള്ളിനൂലുടുപ്പ്
അവളെയുടുപ്പിച്ച്
മൃദുവായ് തലോടി
രാവുണരും മുൻപേ
അമേരിക്കൻ മാലാഖ
ഒരു പ്ലേ ബോയ് മാഗസിന്റെ
കവറിലേക്ക് പറന്നുപോയി.പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com6tag:blogger.com,1999:blog-2106804000816050762.post-22263290238108681902010-05-21T08:35:00.000-07:002010-05-21T09:45:31.982-07:00തണല്‍ കൊല്ലുന്നവരോട്...
(സമകാലീന വിമര്‍ശകരോട് ഒരു കമ്മ്യുണിസ്റ്റ് )
ഭൂമിയുടെ ഹൃദയംവരെ വേരോടി
ആകാശം നിറയെ പച്ചപ്പ് വിരിച്ച വന്മരം.
ഉണങ്ങിയ ചില്ലകള്‍ ഒടിചിടുന്നതിനു പകരം
നിങ്ങള്‍ മഴു രാകി മിനുക്കുന്നതെന്തിന് ?
കൂലികിട്ടിയ വിശപ്പും ചുമന്ന്
തളര്‍ന്നു വന്ന പഥികനെ
തണല്മെത്ത വിരിച്ചു കിടത്തി
ഉണരൂ....ഉണരൂ.....എന്ന് കാതില്‍
താരാട്ട് പാടിയ പൂമരം ,
തണലുപിടിക്കുന്ന ഇലക്കുടകള്‍
ഈറന്‍ നിലാവിനും
കുട പിടിക്കേണ്ടിവരുമെന്നത്
നിങ്ങള്‍ മറന്നുകളയുന്നതെന്തിന് ?
നിങ്ങള്‍ക്കു മുറിക്കാം ,
കവിതകൊണ്ടും കണ്ണീരുകൊണ്ടും
നനയേകിയ ,
ജീവിതം ജ്വലിപ്പിച്ചു വെണ്ണീറിട്ട
എത്രയോ പഥികരുടെ
ഹൃദയത്തില്‍ ചെന്നുചേരുന്ന വേരുകളെ
നിങ്ങള്‍ക്കു നിര്‍ജീവമാക്കാം......
പക്ഷേ,
മുള്ളല്ലാത്ത , മുരിക്കല്ലാത്ത ,
കാഞ്ഞിരക്കൈപ്പില്ലാത്ത
ഒരു തൈ നിങ്ങള്‍ നടണം,
രക്തം കൊണ്ട് നനക്കണം ,
തണല്‍ക്കുടകള്‍ വിടര്‍ത്തും വരെ
വെയിലില്‍ പൊള്ളണം ,
കളകള്‍ നുള്ളണം ,
വിശപ്പും വിപ്ലവവും പ്രണയവും
കവിതയില്‍ ചാലിച്ചുതളിക്കണം...........
എങ്കിലുമതില്‍
വലിയൊരു തെറ്റുണ്ട് സുഹൃത്തേ
ചരിത്രത്തിന്റെ വലിയൊരു കഷ്ണത്തെ
വിറകാക്കുന്നതില്,
അര്‍ത്ഥങ്ങള്‍ തിരഞ്ഞ ജീവിതങ്ങളെ
നിരര്‍ത്ഥകമാക്കുന്നതില്‍ .......പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com7tag:blogger.com,1999:blog-2106804000816050762.post-48546173272890873792010-05-02T07:22:00.000-07:002010-05-02T08:06:58.942-07:00രണ്ട് തുള്ളികൾ
മഴ തോര്‍ന്നു കടലേ......... നീയിനി കളിക്കാന്‍ വാ.............

മഴത്തുള്ളി
ഒന്നുമല്ലെന്ന തോന്നലായിരുന്നു
മഴത്തുള്ളിക്ക്
പുല്ലെണ്ണച്ചെടിയുടെ വേരറ്റത്തുനിന്ന്
കണ്ണിഴകളിലേക്കാണ് കുട്ടി,
തുള്ളിയുടെ നനവെഴുതിയത്
ഉള്ളു കുളിർത്ത് അവൻ പറഞ്ഞു;
"നീ മഴക്കാലമാണ്"
അവൾ ചിരിച്ചു.

കണ്ണീർത്തുള്ളി

ചിരിക്കുന്ന മഴത്തുള്ളികൾക്കിടയിലേക്ക്
ദുഃഖത്തിന്റെ അണപൊട്ടി
ഒരു കണ്ണീർത്തുള്ളി വീണു
മഴത്തുള്ളി കുശുമ്പു പറഞ്ഞു
ഞാൻ പാവം പുഴത്തുള്ളി,
നീ കടൽത്തുള്ളിയല്ലേ................
കണ്ണീർത്തുള്ളി ചിരിച്ചു.പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com8tag:blogger.com,1999:blog-2106804000816050762.post-91862221888110402412010-01-05T21:44:00.000-08:002010-01-23T20:55:00.584-08:00നാറ്റംസഹനത്തിന്റെ കെട്ടുകൾ തകർത്ത്
വീണ്ടും വീണ്ടും
തുളഞ്ഞുകയറുകയാണ്
നാറ്റം
ഓടയിലും ചേരിയിലും
നെല്ലിനും പതിരിനും
വേശ്യക്കും പ്രണയിനിക്കും
പൂവിനും തളിരിനും
ജിബ്രാനും അയ്യപ്പനും
ചിരിക്കും കണ്ണീരിനും
ഒരേ നാറ്റം...............
സ്വപ്നങ്ങൽ കൊണ്ട്
സുഗന്ധം വിതറി നോക്കി,
നന്മ കൊണ്ട് ചിരിച്ചു നോക്കി
നിസ്സംഗനായിരുന്നു നോക്കി....
എന്നിട്ടും നാറ്റം
സഹികെട്ടൊടുവിൽ
മൂക്കുപൊത്തിയിട്ടും..................
അയ്യോ
എന്റെ മൂക്കു ചീഞ്ഞതാണ്പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com5tag:blogger.com,1999:blog-2106804000816050762.post-33694738955131637012009-12-22T00:41:00.000-08:002009-12-22T00:45:03.098-08:00പുഴുഎത്രയായ് മുറിക്കാം
ഒരു ഹൃദയം?
എത്രയായ് പകുത്തുവയ്ക്കാം
ഒരു തീയാളൽ?
മരണം വരെ
വെയിൽച്ചിറകുകൾ കുഴഞ്ഞ്
ഇനിയെത്ര പകലുകൾ വീഴും?
ഇളംവെയിൽച്ചിറകടിച്ച്
എത്രയെണ്ണം പിറക്കും?

കാത്തുകാത്തിരുന്ന്
ക്ഷമകെട്ടൊടുവിൽ
താടിചൊറിഞ്ഞു കൊണ്ട് ചോദിച്ചു;
"എന്നു വരും, വിപ്ലവം?"
എല്ലാവരും ചിരിച്ചു.
ചിരിച്ചു ചിരിച്ചു ചിരിച്ച്
അവരൊക്കെയും കോമാളികളായി
ചൊറിഞ്ഞു ചൊറിഞ്ഞു ചൊറിഞ്ഞ്
ഞാനൊരു ചൊറിയൻ പുഴുവും
അവരുടെ കൈയ്യിലും മുഖത്തും
അടിവസ്ത്രത്തിലും കയറി
ഉറക്കെ വിളിച്ചു, "പാപികളേ........"
ചൊറിഞ്ഞു കുഴഞ്ഞൊടുവിൽ
പിടിച്ചു നിലത്തിട്ടൊരുത്തൻ
ചെരിപ്പുകൊണ്ടടിച്ചു.
പച്ചരക്തം തുടച്ച്
കുരിശിലേക്കെടുത്തു
ചൂണ്ടുവിരൽ കൊണ്ട്
തട്ടിയെറിഞ്ഞപ്പൊ നൊന്തില്ല,
പച്ച ഈർക്കിൽ കൊണ്ട്
കുത്തിയപ്പൊ നൊന്തില്ല.
ഞാൻ ചിരിച്ചു.
ചിരിച്ചു ചിരിച്ചു ചിരിച്ച്
കോമാളിയായി.
പാപികളേ
ഇനി ഉയിർപ്പ്
മൂന്നാം നാൾ വിപ്ലവം.
ചവറുകൂനയിൽ
മൂന്നു നാൾ കിടന്നിട്ട്
ഒരു ക്യാമറക്കണ്ണും തുറന്നില്ല
ആരും ഒരുവാക്കും
ഉതിർത്തില്ല.
മൂന്നാം നാൾ ഉച്ചതിരിഞ്ഞ്
ഉയിർക്കാനിരുന്ന വിപ്ലവത്തെ
ഉറുമ്പെടുത്തു പോയിപി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com8tag:blogger.com,1999:blog-2106804000816050762.post-29662430216885766772009-11-27T07:12:00.000-08:002009-11-27T20:50:26.547-08:00മഗ്ദലനയോട്
ചിത്രത്തിനു പിന്നിൽ നിന്ന് ഈ കുഞ്ഞാടുകളെ വഴിയറ്റത്തെ
തീക്ഷ്ണമായ സത്യത്തിലേക്ക്നയിക്കുന്നതാരാണ്?

മഗ്ദലനാ.................
പ്രിയപ്പെട്ടവളെ....
എന്താണ് നീയെനിക്കായ്
കരുതിവച്ചിരിക്കുന്നത്
കാമം പുകച്ചു വലിച്ച്
ചുണ്ടു കറുത്തവളേ,
മഗ്ദലനാ................,
എന്താണ് നീയെനിക്കായ്
കരുതിവച്ചിരിക്കുന്നത്?

ചമയമിട്ട, എന്റെ
പഴകിയ മാം സം
ലഹരിയുള്ള എന്റെ രക്തം
എന്റെ പാപത്തിന്റെ
നേർ പാതി.

രതി കുടിച്ചു മദിച്ച്
കരളു തകർന്നവളേ
മഗ്ദലനാ..............
മാറ്റുള്ള നിന്റെ ചിരിക്ക്
നീയെന്തിന്
അഭിസാരികയുടെ
വിലയിടുന്നു.....?
തീക്ഷ്ണമായ കണ്ണീര്
നീയെന്തിന്,തെരുവിന്റെ
തുപ്പലിൽ വീഴ്ത്തുന്നു...?
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......
കാമാതുരതയുടെ നഖക്ഷതങ്ങൾ
വ്രണമായി നോവുന്നോളേ,
മഗ്ദലനാ..............
നീ വിശക്കാതെ ഭക്ഷിക്കുന്നു
ദാഹിക്കാതെ കുടിക്കുന്നു......

എന്റെ ചിരിക്കും കണ്ണീരിനും
വ്രണശാന്തിക്കും വേണ്ടി
ഞാനെന്റെ പശ്ചാതാപം
നിനക്കു നേദിക്കട്ടെ...........
പകരം നീയെനിക്കെന്റെ
പാപത്തിൻ ശമ്പളം തരിക.

പശ്ചാതാപം സത്യമെങ്കിൽ
പാപത്തിന്റെ ശമ്പളം
ഹൃദയത്തിൽ നോവിന്റെ
മുള്ളു പൂക്കളായ് വിരിയും.
ഉള്ളും പുറവും മുള്ളുകൊണ്ടവളേ
മഗ്ദലനാ............
നിന്റെ പാപങ്ങൾ നീ മറക്കുക....

ദൈവമേ.........................

മഗ്ദലനാ..............
പ്രിയപ്പെട്ടവളേ .............
നീയെങ്കിലും വിശ്വസിക്കുമോ
ഞാനൊരു മനുഷ്യനാണെന്ന്.....
എന്റെയുള്ളിൽ
എപ്പൊഴും പൊട്ടാവുന്ന
ഒരു ഹൃദയമുണ്ടെന്ന്.........
നീയെങ്കിലും................പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com9tag:blogger.com,1999:blog-2106804000816050762.post-81375617123792349242009-11-07T22:25:00.000-08:002009-11-07T22:43:23.481-08:00മൂന്ന് ചെറു 'വിത'കൾ

കവിത,ഭാഷ

വിതച്ചതിൽ,
കളായായത് വെട്ടി
വിനയായതും കൂട്ടി
വിളയായത് കവിത
വിതയായത് ഭാഷ!

ഓണം

നല്ലോണം വാങ്ങണം
നല്ലോണം വാങ്ങണം......

അന്യർ

മുല ഞെട്ടിൽ
അന്നം കൊതിച്ച കുഞ്ഞ്,
കാമം കണ്ട യുവാവ്....
ഒരാളായിരുന്നിട്ടുമിവരെ
ഓർമയുടെ ചരടുകളറുത്ത്
അന്യരാക്കിയതാര്?

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com9tag:blogger.com,1999:blog-2106804000816050762.post-16208583421219987332009-09-25T07:00:00.000-07:002009-09-25T07:11:24.387-07:00സംഗീതം

പിറവി തന്നെ സംഗീത സാന്ദ്രമായിരുന്നു
പുതിയ ലോകത്തേക്ക്
കൊക്കൂൺ പൊളിച്ചെത്തുന്ന പൂമ്പാറ്റയുടെ
അതിശയമിറ്റുന്ന ചിറകടി പോലെ
നിഷ്കളങ്കമായ,
ശ്രുതി ചേർന്ന ഒരലറിക്കരച്ചിൽ
പിന്നീടൊരിക്കലും
അതു സാധിച്ചിട്ടില്ല.....................
അപശ്രുതിയോടെ, വിമ്മിഷ്ടത്തോടെ
എത്രയോ പിഴച്ചു പെറ്റു
ചിരികളേയും കരച്ചിലുകളേയും

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com5tag:blogger.com,1999:blog-2106804000816050762.post-85927637445638608952009-09-13T04:24:00.000-07:002009-09-13T09:42:44.670-07:00പരേതന് .................

ചെഞ്ചോര ചിന്തിയ വീഥിയിലെ
വിപ്ലവകാരിയുടെ ഹൃദയമിടിപ്പോടെ
ഒരു കൂട ലില്ലിപ്പൂക്കൾ
നിന്റെ കുഴിമാടത്തിലർപ്പിക്കട്ടെ.
ക്യൂബൻ മണ്ണും
ഞങ്ങ്ലുടെ ചങ്കും
ചുവന്നിരിക്കുന്നിടത്തോളം
പ്രിയപ്പെട്ട അൽമീദ .......
നിനക്കു മരണമില്ല.
നീയറിയുന്നുവോ,
സഖാക്കളോടൊത്ത്, ക്യൂബൻ മണ്ണിൽ
പതിഞ്ഞുചേർന്ന നിന്റെ
ഒരോ കാൽപാടുകളും,
തുരുമ്പിച്ച പഴഞ്ചൻ തോക്ക്
നെഞ്ചോടു ചേർത്തുള്ള
ഒരോ നിശ്വാസങ്ങളും
അനശ്വരതയിലേക്കുള്ള
നിന്റെ പ്രയാണമായിരുന്നെന്ന്........
ഇനിയുമെത്രയോ സമരഭൂവിലേക്കുള്ള
നിന്റെ നീക്കിയിരിപ്പെന്ന്.................
പ്രിയപ്പെട്ട അൽമീദ,
നിർത്തട്ടെ ഞാൻ,പതുക്കെ
പുറത്തെ ബഹളങ്ങളിലേക്ക്
ചെന്നലിഞ്ഞു തീരട്ടെ.
പറയാം ഞാൻ
വിപ്ലവം ഹൃദയങ്ങളിൽ സംഭവിക്കുന്നെന്ന്
മൗനമായ് നീയെന്നോട് പറഞ്ഞത്.
ഈ ബഹളം ആരവമാകേണ്ടതുണ്ടെന്ന്
ആരവം കവിതയാകണമെന്നത്.

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com9tag:blogger.com,1999:blog-2106804000816050762.post-45832652120440604822009-09-11T06:47:00.000-07:002009-09-11T22:18:53.938-07:00മനസ്സാക്ഷിയോട്.....

കോഴിക്കോട് ബീച്ച്

ചിരിച്ചു തുപ്പണം ചിരികൾ,
കരഞ്ഞു തള്ളണം കണ്ണീര്
പുഞ്ചിരികൊണ്ട് കണ്ണീരൊപ്പി
ഉപ്പുള്ള കൈലേസുകൊണ്ട്
ചിരിമുത്തുകൾ തുടച്ച്
ലഹരികൾ കൊണ്ടു വിശ്പ്പടക്കി
മരിച്ചു തീർക്കണം ജീവിതം.
നടിച്ചു തുപ്പുന്ന അറപ്പുള്ള ചിരികളും
ഹൃദയത്തിൽ പിറക്കാത്ത
പിഴച്ച കണ്ണീരും
പുളിക്കുന്ന ലഹരിയും
മടുത്താൽ നിർത്തണം
ചിരിയും കണ്ണീരും കവിതയും
ജീവിതം തന്നെയും.

പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com11tag:blogger.com,1999:blog-2106804000816050762.post-32617191364626129952009-06-06T10:28:00.000-07:002009-06-07T01:56:51.223-07:00ലജ്ജ
സമർപ്പണം:
മലയാണ്മയിൽ വേരൂന്നി, വിശ്വമാകെ പൂത്തുനിന്ന എന്റെ പ്രിയപ്പെട്ട നീർമാതളമരത്തിന്.........................

എത്ര കണ്ണുകൾക്കു നടുവിലേക്കാണ്
നഗ്നരായി നമ്മെ പെറ്റിട്ടത് !
എത്ര നിഷ്കളങ്കമായാണ്
നാമന്ന് ചിരിച്ചത്, കരഞ്ഞത്....!
എത്ര സത്യസന്ധമായാണ്
നാമന്ന് വിസർജിച്ചതുപോലും..............

എത്രയോ കണ്ണുകൾക്കു നടുവിലേക്കാകും
അവസാനമായി നമ്മെ
കൊണ്ടു കിടത്തുക.
പ്രേത പരിശോധന,
പോസ്റ്റുമോർട്ടം,
വിസ്തരിച്ചുള്ള കുളി,
കേടുകളെ സുഗന്ധങ്ങളിൽ മുക്കി
യാത്രയ്കുള്ള ഒരുക്കങ്ങൾ......................
നഗ്നരായ്
എത്ര നിഷ്കളങ്കമായാണ്
നാമിതിനോക്കെ കിടന്നു കൊടുക്കുക...!!!!!

പിന്നെയാരാണ്
ഇടയ്കു നമ്മളെ
ലജ്ജയുടെ തുണിക്കെട്ടിൽ
പൊതിഞ്ഞു വച്ചത് ???????പി എം അരുൺ http://www.blogger.com/profile/18183484642567376847noreply@blogger.com8